ഡിപ്ലോമ കോഴ്‌സ്

Sunday 19 April 2026 12:19 AM IST

പത്തനംതിട്ട : ഐ.എച്ച്.ആർ.ഡിയിൽ മേയ് 18ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ് പ്രവേശനത്തിന് ഓൺലൈൻ/ഓഫ്‌ലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു / തത്തുല്യം. വൃദ്ധരെ മാന്യമായി പരിചരിക്കുന്നതിനും അവർക്ക് ആവശ്യമായ ആശുപത്രി പരിശീലനം, വീടുകളിലെ പരിചരണം, പാലിയേറ്റീവ് സേവനം എന്നിവയിൽ ആവശ്യമായ കഴിവുകൾ വിദ്യാർത്ഥികൾക്ക് നൽകുന്ന കോഴ്‌സാണിത്. അടൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഫോൺ : 0473 4224076, 8547005045. കോന്നി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഫോൺ : 0468 2382280, 8547005074. ഫോൺ : 8547005000.