ഗുരുമാർഗം

Sunday 19 April 2026 12:30 AM IST

സംസാരദുഃഖങ്ങൾക്കുള്ള പരിഹാരമായി ഒരു മാർഗമേയുള്ളു. പളനിദേവന്റെ കണങ്കാൽ പൊതിഞ്ഞിരിക്കുന്ന പട്ടുവസ്‌ത്രത്തിന്റെയും പാദസരത്തിന്റെയും സ്മരണ മാത്രം.