വ​നി​താ​ ​സം​വ​ര​ണ​ ബിൽ: ​പ്ര​തി​ഷേ​ധം

Sunday 19 April 2026 2:34 AM IST

കൊ​ച്ചി​:​ ​വ​നി​താ​ ​സം​വ​ര​ണ​ ​ബി​ൽ​ ​പാ​ർ​ല​മെ​ന്റി​ൽ​ ​അ​ട്ടി​മ​റി​ച്ച​ ​കോ​ൺ​ഗ്ര​സ്,​ ​സി.​പി.​എം​ ​ഇ​ൻ​ഡി​ ​സ​ഖ്യ​ത്തി​ന്റെ​ ​നി​ല​പാ​ട് ​സ്ത്രീ​ ​വി​രു​ദ്ധ​മാ​ണെ​ന്ന് ​നാ​ഷ​ണ​ലി​സ്റ്റ് ​വ​നി​ത​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​കൗ​ൺ​സി​ൽ​ ​യോ​ഗം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​സം​സ്ഥാ​ന​ ​പ്ര​സി​ഡ​ന്റ് ​മ​ഞ്ജു​ ​സ​ന്തോ​ഷി​ന്റെ​ ​അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ​ചേ​ർ​ന്ന​ ​യോ​ഗം​ ​നാ​ഷ​ണ​ലി​സ്റ്റ് ​കേ​ര​ള​ ​കോ​ൺ​ഗ്ര​സ് ​സം​സ്ഥാ​ന​ ​ചെ​യ​ർ​മാ​നും​ ​എ​ൻ.​ഡി.​എ​ ​വൈ​സ് ​ചെ​യ​ർ​മാ​നു​മാ​യ​ ​കു​രു​വി​ള​ ​മാ​ത്യൂ​സ് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​എ​ല്ലാ​ ​ജി​ല്ല​ക​ളി​ലും​ ​പ്ര​തി​ഷേ​ധ​ ​സ​ദ​സ് ​സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും​ ​യോ​ഗം​ ​തീ​രു​മാ​നി​ച്ചു.​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​മാ​രാ​യ​ ​ആ​ൻ​ ​എ​ബെ​ൽ,​ ​ലാ​ലി​ ​മാ​യ,​ ​ജി​ൻ​സി​ ​ജേ​ക്ക​ബ് ​ഭാ​ര​വാ​ഹി​ക​ളാ​യ​ ​സ​ന്ധ്യ​ ​വ​ട്ടി​യൂ​ർ​ക്കാ​വ്,​ ​സൈ​ന​ബ​ ​പൊ​ന്നാ​രി​മം​ഗ​ലം​ ​പ്രീ​ത​ ​മ​നോ​ജ്,​ ​ര​മ്യ​ ​ശ​ബ​രി​ ​തു​ട​ങ്ങി​യ​വ​ർ​ ​പ​ങ്കെ​ടു​ത്തു.