ഡോ.​ ​ശ​ര​ത് ​ മേ​നോ​ന് ​ക്ഷ​ണം

Sunday 19 April 2026 1:35 AM IST

വൈ​പ്പി​ൻ​:​ ​ഇ​റ്റ​ലി​യി​ലെ​ ​ഫ്‌​ലോ​റ​ൻ​സി​ൽ​ ​ന​ട​ക്കു​ന്ന​ ​അ​ന്താ​രാ​ഷ്ട്ര​ ​ന്യൂ​റോ​ ​മ​സ്‌​കു​ല​ർ​ ​കോ​ൺ​ഗ്ര​സി​ലേ​ക്ക് ​മ​ല​യാ​ളി​ ​ന്യൂ​റോ​ള​ജി​സ്റ്റ് ​ഡോ.​ ​മേ​നോ​ന് ​ക്ഷ​ണം.​ ​വേ​ൾ​ഡ് ​ഫെ​ഡ​റേ​ഷ​ൻ​ ​ഒ​ഫ് ​ന്യൂ​റോ​ള​ജി​യു​ടെ​ ​ആ​ഭി​മു​ഖ്യ​ത്തി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​ന്യൂ​റോ​ ​മ​സ്‌​കു​ല​ർ​ ​കോ​ൺ​ഗ്ര​സി​ൽ​ ​ഇ​ന്ത്യ​യി​ൽ​ ​കാ​ണു​ന്ന​ ​രോ​ഗ​ങ്ങ​ളെ​ ​കു​റി​ച്ച് ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്താ​നാ​ണ് ​ഡോ.​ ​മേ​നോ​നെ​ ​ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്.​ ​കൊ​ച്ചി​ ​ആ​സ്റ്റ​ർ​ ​മെ​ഡി​സി​റ്റി,​ ​നാ​യ​ര​മ്പ​ലം​ ​ശാ​ര​ദ​ ​ആ​ശു​പ​ത്രി​ ​എ​ന്നി​വി​ട​ങ്ങ​ളി​ലെ​ ​ന്യൂ​റോ​ള​ജി​സ്റ്റും​ ​ന്യൂ​റോ​ ​മ​സ്‌​കു​ല​ർ​ ​സ്‌​പെ​ഷ്യ​ലി​സ്റ്റും​ ​ആ​ണ് ​ഡോ.​ ​ശ​ര​ത് ​മേ​നോ​ൻ.​ ​നാ​യ​ര​മ്പ​ലം​ ​ക​ണ്ണ​ന്തോ​ട​ത്ത് ​ഡോ.​രാ​മ​ച​ന്ദ്ര​മേ​നോ​ന്റെ​യും​ ​ഡോ.​വ​ന​ജ​ ​മേ​നോ​ന്റെ​യും​ ​മ​ക​നാ​ണ്.​ ​​ഡോ.​ ​കീ​ർ​ത്തി​ന​മ്പ്യാ​ർ​ ​ആ​ണ് ​ഭാ​ര്യ.