ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സ്
Sunday 19 April 2026 12:00 AM IST
തിരുവനന്തപുരം:ഐ.എച്ച്.ആർ.ഡി മേയ് 18ന് ആരംഭിക്കുന്ന ജെറിയാട്രിക് കെയർ ഡിപ്ലോമ കോഴ്‌സിലേക്ക് പ്ലസ് ടു/ തത്തുല്യ പരീക്ഷ പാസായിട്ടുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷകൾ നേരിട്ടും,www.ihrdadmissions.org-യിലും നൽകാം.പ്രോസ്‌പെക്ടസ് വെബ്‌സൈറ്റിൽ.അപേക്ഷകൾ ഓൺലൈനായി മേയ് 4 വരെയും,കോഴ്‌സ് സെന്ററുകളിൽ നേരിട്ട് മേയ് 5 വരെയുംനൽകാം.ഫോൺ: 8547005000.