കേന്ദ്രമന്ത്രി എൽ മുരുകൻ വോട്ടഭ്യർത്ഥിക്കുന്നു....

Sunday 19 April 2026 6:02 PM IST

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്രമന്ത്രി കൂടിയായ ബി.ജെ.പി നേതാവ് എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു

2

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്ര മന്ത്രികൂടിയായ ബി.ജെ.പി നേതാവ് എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണത്തിനെത്തിയപ്പോൾ അരതി ഉഴിഞ്ഞ് സ്വീകരിക്കുന്നു