മന്ത്രി എൽ മുരുകൻ വോട്ടഭ്യർത്ഥിക്കുന്നു....

Sunday 19 April 2026 6:13 PM IST

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിപ്പൂർ ജില്ലയിലെ അവിനാശിയിൽ മത്സരിക്കുന്ന കേന്ദ്ര മന്ത്രി എൽ മുരുകൻ മുക്കണ്ണൂരിൽ പ്രചാരണം നടത്തുന്നു