റോഡ് നിർമ്മാണത്തിൽ ക്രമക്കേടെന്ന്

Monday 20 April 2026 12:21 AM IST
യൂത്ത് കോൺഗ്രസ്

കു​റ്റ്യാ​ടി​:​ ​കാ​വി​ലും​പാ​റ​ ​പ​ഞ്ചാ​യ​ത്തി​ലെ​ ​മൂ​ന്നാം​കൈ,​ ​ക​രി​ങ്ങാ​ട് ​റോ​ഡ് ​നി​ർ​മ്മാ​ണ​ത്തി​ലെ​ ​ക്ര​മ​ക്കേ​ടു​ക​ൾ​ ​അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും​ ​അ​പാ​ക​ത​ക​ൾ​ ​അ​ടി​യ​ന്ത​ര​മാ​യി​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്നും​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​കാ​വി​ലും​പാ​റ​ ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​​​നി​ർ​മ്മാ​ണ​ത്തി​ലെ​ ​അ​പാ​ക​ത​ക​ളെ​ക്കു​റി​ച്ച് ​സ​മ​ഗ്ര​മാ​യ​ ​അ​ന്വേ​ഷ​ണം​ ​ന​ട​ത്തു​ക.​ ​​​ ​നി​രു​ത്ത​ര​വാ​ദി​ത്വ​പ​ര​മാ​യ​ ​നി​ർ​മ്മാ​ണ​ത്തി​ന് ​കൂ​ട്ടു​നി​ന്ന​ ​പൊ​തു​മ​രാ​മ​ത്ത് ​ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​ ​ക​ർ​ശ​ന​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്കു​ക.​ ​അ​പ​ക​ടാ​വ​സ്ഥ​ ​പ​രി​ഹ​രി​ച്ച് ​എ​ത്ര​യും​ ​പെ​ട്ട​ന്ന് ​റോ​ഡ് ​ഗ​താ​ഗ​ത​യോ​ഗ്യ​മാ​ക്കു​ക.​ ​എ​ന്നീ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി,​ ​ജി​ല്ലാ​ ​ക​ള​ക്ട​ർ,​ ​നാ​ദാ​പു​രം​ ​എം.​എ​ൽ.​എ എ​ന്നി​വ​ർ​ക്ക് ​പ​രാ​തി​ ​ന​ൽ​കി​യ​താ​യി​ ​യൂ​ത്ത് ​കോ​ൺ​ഗ്ര​സ് ​മ​ണ്ഡ​ലം​ ​ക​മ്മി​റ്റി​ ​അ​റി​യി​ച്ചു.