സെൻസസ്: കളക്ടർമാരുടെ യോഗം

Monday 20 April 2026 12:48 AM IST

തിരുവനന്തപുരം: സെൻസസ് മുന്നൊരുക്കങ്ങൾ സംസ്ഥാനത്ത് ആരംഭിച്ചു. ഇതിന്റെ ഭാഗമായി ജില്ലാ കളക്ടർമാരുടെ യോഗം കഴിഞ്ഞ ദിവസം ചേർന്നു. ഉദ്യോഗസ്ഥരുടെ പരിശീലനം ഉടൻ ആരംഭിക്കും. തഹസിൽദാർമാർ, മുനിസിപ്പൽ സെക്രട്ടറിമാർ എന്നിവരുടെ യോഗവും ഉടൻ ചേരും.