ദേശീയ സമ്മേളനം 28 മുതൽ

Tuesday 21 April 2026 1:51 AM IST

കൊ​ച്ചി​:​ ​രാ​ജ്യ​ത്തെ​ ​വി​വി​ധ​ ​ബാ​ങ്കു​ക​ളി​ൽ​നി​ന്നു​ ​വി​ര​മി​ച്ച​ ​പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​സം​ഘ​ട​ന​യാ​യ​ ​ഓ​ൾ​ ​ഇ​ന്ത്യ​ ​ബാ​ങ്ക് ​പെ​ൻ​ഷ​ണേ​ഴ്സ് ​ആ​ൻ​ഡ് ​റി​ട്ട​യ​റീ​സ് ​കോ​ൺ​ഫെ​ഡ​റേ​ഷ​ന്റെ​ ​ദേ​ശീ​യ​ ​സ​മ്മേ​ള​നം​ ​ഏ​പ്രി​ൽ​ 28,​ 29​ ​തീ​യ​തി​ക​ളി​ൽ​ ​എ​റ​ണാ​കു​ളം​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ന​ട​ക്കും.​ ​ബാ​ങ്ക് ​പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​ദീ​ർ​ഘ​കാ​ല​ ​ആ​വ​ശ്യ​ങ്ങ​ളാ​യ​ ​പെ​ൻ​ഷ​ൻ​ ​പ​രി​ഷ്‌​ക​ര​ണം,​ ​കു​ടും​ബ​ ​പെ​ൻ​ഷ​ൻ​ ​വ​ർ​ദ്ധ​ന,​ ​മെ​ഡി​ക്ക​ൽ​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ,​ ​കു​ടി​ശി​ക​ ​തീ​ർ​പ്പാ​ക്ക​ൽ​ ​എ​ന്നി​വ​ ​ച​ർ​ച്ച​യാ​കും. രാ​ജ്യ​ത്തി​ന്റെ​ ​വി​വി​ധ​ ​ഭാ​ഗ​ങ്ങ​ളി​ൽ​ ​നി​ന്നു​ള്ള​ ​പ്ര​തി​നി​ധി​ക​ൾ​ ​പ​ങ്കെ​ടു​ക്കു​ന്ന​ ​സ​മ്മേ​ള​ന​ത്തി​ൽ​ ​ബാ​ങ്ക് ​പെ​ൻ​ഷ​ൻ​കാ​രു​ടെ​ ​അ​വ​കാ​ശ​ ​സം​ര​ക്ഷ​ണ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​പ്ര​മേ​യ​ങ്ങ​ൾ​ ​അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ​ജ​ന​റ​ൽ​ ​ക​ൺ​വീ​ന​ർ​ ​ബി.​ ​ശ്രീ​കു​മാ​ർ​ ​വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ​ ​പ​റ​ഞ്ഞു.