വോട്ടെണ്ണൽ ദിനം മദ്യനിരോധനം 

Tuesday 21 April 2026 1:26 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ദിനമായ മേയ് 4ന് സംസ്ഥാനത്ത് മദ്യനിരോധനം ഏർപ്പെടുത്തി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയത്.