വരവേൽപ്പ്... അഞ്ചാം പുറപ്പാട്

Tuesday 21 April 2026 11:06 AM IST

വരവേൽപ്പ്...തിരുവാർപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഭാഗമായി നടന്ന അഞ്ചാം പുറപ്പാടിൽ ചമയ വിളക്കുമായി അണിഞ്ഞൊരുങ്ങിയ ബാലികമാർ.