40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി നിൽക്കുന്ന വേനൽ ചൂടിൽ
Tuesday 21 April 2026 1:27 PM IST
40 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി നിൽക്കുന്ന വേനൽ ചൂടിൽ പാലക്കാട് നഗരസഭാ ശുചീകരണ തോഴിലാളികൾ തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നു. പച്ചപ്പ് നഷ്ട്ടപ്പെട്ട ഉണങ്ങികരിഞ്ഞ മരത്തിൻ്റെ പശ്ചാതലത്തിൽ സുൽത്താൻപേട്ടയിൽ നിന്നുള്ള കാഴ്ച.