പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ മെറ്റീരിയൽ സ്ട്രോങ്ങ് റൂം
Tuesday 21 April 2026 2:26 PM IST
പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ മെറ്റീരിയൽ സ്ട്രോങ്ങ് റൂം തുറക്കുമെന്ന് അറിയിച്ചതിനെ തുടർന്ന് നെന്മാറ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എ.തങ്കപ്പൻ കോളേജിലെത്തിയപ്പോൾ.