കരിയർ ഗൈഡൻസ് ക്ലാസ്

Wednesday 22 April 2026 12:34 AM IST

കൊച്ചി: ശ്രീനാരായണ സേവാസംഘം വിദ്യാർത്ഥികൾക്കായി 26ന് എറണാകുളം സഹോദര സൗധത്തിൽ കരിയർ ഗൈഡൻസ് ക്ലാസ് നടത്തും. രാവിലെ 10ന് ടി.ജെ. വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സീനിയർ കരിയർ കൺസൽട്ടന്റ് വി.കെ. കൃഷ്ണകുമാർ നേതൃത്വം നൽകും. ഫോൺ: 8590518053.