അ​പേ​ക്ഷ​ ക്ഷണി​ച്ചു

Wednesday 22 April 2026 12:10 AM IST

അ​ടൂർ : കോ​ളേ​ജ് ഒഫ് അ​പ്ലൈ​ഡ് സ​യൻസിൽ ജെ​റി​യാ​ട്രി​ക് കെ​യർ ഡി​പ്ലോ​മ​ കോ​ഴ്‌​സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണിച്ചു. പ്ല​സ് ടു അ​ല്ലെങ്കിൽ ത​ത്തുല്ല്യ യോ​ഗ്യ​ത​യു​ള്ള​വർ​ക്ക് അ​പേ​ക്ഷി​ക്കാം. ഉ​യർ​ന്ന പ്രാ​യ​പ​രി​ധി : 50. ജെ​റി​യാ​ട്രി​ക് കെയർ, ആ​ശു​പ​ത്രി പ​രി​ശീ​ല​നം, ഹോം കെയർ, പാ​ലി​യേ​റ്റീ​വ് കെ​യർ എ​ന്നി​വ​യാ​ണ് പഠ​ന വി​ഷ​യ​ങ്ങൾ. www.ihrdadmissions.org വ​ഴി ഓൺ​ലൈനാ​യി അ​പേ​ക്ഷി​ക്കാം.

അ​വസാ​ന തീയ​തി മേയ് 4. ക്ലാ​സു​കൾ 18 ന് ആ​രം​ഭി​ക്കും. ഫോൺ : 04734 224076, 8547005045.