പരീക്ഷാ തീയതി മാറ്റി
Wednesday 22 April 2026 1:10 AM IST
തിരുവനന്തപുരം: 27 മുതൽ മേയ് 7 വരെ നടത്താനിരുന്ന 2026 വർഷത്തെ ഡി.എൽ.എഡ്. ഭാഷാവിഭാഗം (അറബിക്, ഉറുദു, ഹിന്ദി, സംസ്‌കൃതം) 1, 3 സെമസ്റ്റർ റഗുലർ, സപ്ലിമെന്ററി പരീക്ഷകളിൽ മേയ് 4ന് നടക്കുന്ന ഒന്നാം സെമസ്റ്ററിന്റെ ഭാഷയും സാഹിത്യവും (അറബിക്, ഉറുദു, സംസ്‌കൃതം, ഹിന്ദി) പേപ്പർ റഗുലർ, സപ്ലിമെന്ററി പരീക്ഷ മെയ് 11 ലേക്ക് മാറ്റി. പരീക്ഷാ സമയക്രമത്തിൽ മാറ്റമില്ല. മറ്റ് പരീക്ഷകൾ മുൻ ടൈം ടേബിൾ പ്രകാരം നടക്കും.