യാത്രയയപ്പ് സംഘടിപ്പിച്ചു
Thursday 23 April 2026 12:58 AM IST
കൊടുവള്ളി: നാഷണൽ ലീഗ് കൊടുവള്ളി മുൻസിപ്പൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം ഹജ്ജ് കർമ്മത്തിന് പുറപ്പെടുന്നവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി സി. പി. നാസർ കോയ തങ്ങൾ . ഉദ്ഘാടനം ചെയ്തു. എം. പി. മൊയ്തീൻ അദ്ധ്യ ക്ഷത വഹിച്ചു. ഒ.പി.ഐ. കോയ, സി. പി. അബ്ദുള്ള കോയ തങ്ങൾ, ഒ .പി . റഷിദ്, ഒ.ടി. സുലൈമാൻ, റാഷിദ് ഹുദവി, ഇ.സി. മുഹമ്മദ്, കെ.പി. ബഷീർ, വി സിയ്യാലി ഹാജി,തങ്ങൾസ് മുഹമ്മദ്, ഇ.സി. ഹംസ, ആലിക്കോയ, എൻ.വി. കരീം, അബ്ദുല്ല, സിതിബാഖവി, ശൈജൽ എന്നിവർ പ്രസംഗിച്ചു.