വിജയ്ക്ക് മാതാവിന്റെ രൂപം ഉപഹാരം...

Thursday 23 April 2026 1:04 PM IST

തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തോടനുബന്ധിച്ച് കന്യാകുമാരി പരമാർത്ഥലിംഗപുരം റോഡ്ഷോക്കെത്തിയ ടി.വി.കെ അദ്ധ്യക്ഷൻ വിജയ്ക്ക് മാതാവിന്റെ രൂപം ഉപഹാരമായി കൊടുത്തപ്പോൾ