ഗജമേള..... 

Thursday 23 April 2026 7:46 PM IST

ഗജമേള..... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്‌സവത്തിന്റെ ഭാഗമായി നടന്ന ഗജമേള

ദേവിയുടെ തിടമ്പേറ്റാൻ തിരഞ്ഞെടുത്ത പുതുപ്പള്ളി കേശവൻ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു

--