മാസപ്പടിക്കേസ് ജൂലായ് 7ലേക്ക് മാറ്റി
Friday 24 April 2026 2:48 AM IST
ന്യൂഡൽഹി: മാസപ്പടിക്കേസിലെ പ്രോസിക്യൂഷൻ നടപടികൾ സ്റ്റേ ചെയ്യണമെന്ന സി.എം.ആർ.എൽ കമ്പനിയുടെ ഹർജി ജൂലായ് ഏഴിലേക്ക് ഡൽഹി ഹൈക്കോടതി മാറ്റി. ഇന്നലെ ലിസ്റ്റ് ചെയ്‌തിരുന്നെങ്കിലും സമയക്കുറവ് കാരണം പരിഗണിച്ചില്ല.