ഗജമേള.....
Friday 24 April 2026 2:07 PM IST
ഗജമേള.... ചങ്ങനാശേരി ഇത്തിത്താനം ഇളങ്കാവ് ദേവീക്ഷേത്രത്തിലെ പത്താമുദയ ഉത്‌സവത്തിന്റെ ഭാഗമായി നടന്ന ഗജമേള.
ദേവിയുടെ തിടമ്പേറ്റുന്ന പുതുപ്പള്ളി കേശവൻ തുമ്പിക്കൈ ഉയർത്തി അഭിവാദ്യം ചെയ്യുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര