ശൂലം കുത്തുന്ന ഭക്തൻ...
Friday 24 April 2026 6:39 PM IST
കോട്ടയം കോടിമത പള്ളിപ്പുറത്തുകാവ് ഭദ്രകാളി ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്രയിൽ ശരീരത്തിൽ 501 ശൂലം കുത്തുന്ന ഭക്തൻ