ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു...

Friday 24 April 2026 6:47 PM IST

കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെൻ്റൽ കോളജിലെ വിദ്യാര്‍ത്ഥി നിഥിന്‍ രാജിന്റെ ആത്മഹത്യക്ക് കാരണക്കാരയവരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് രാജീവ് വിചാര്‍ വേദി പ്രവര്‍ത്തകര്‍ കോട്ടയം ഗാന്ധി സ്വക്വയറില്‍ നടത്തിയ പ്രതിഷേധ ധര്‍ണ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു