പ്രണാമം അർപ്പിച്ച്

Friday 24 April 2026 7:36 PM IST
മുണ്ടത്തിക്കോട് വെടിക്കെട്ട് നിർമ്മാണ ശാലയിലെ തീപിടുത്തത്തിൽ 14 പേർക്ക് ജീവൻ പൊലിഞ്ഞതിനെ തുടർന്നുള്ള ദുഃഖാചരണത്തിൻ്റെ ഭാഗമായി തിരുവമ്പാടി ക്ഷേത്രത്തിലെ ദീപാലങ്കരങ്ങൾ അണച്ച് പ്രണാമം അർപ്പിച്ചപ്പോൾ