സംസ്ഥാനം 1800കോടി കടമെടുക്കും

Saturday 25 April 2026 1:29 AM IST

തിരുവനന്തപുരം: സംസ്ഥാനസർക്കാർ അടുത്തയാഴ്ച 1800 കോടി രൂപ കടമെടുക്കും. ശമ്പളവും പെൻഷനുമുൾപ്പെടെയുള്ള ചെലവുകൾക്കാണിത്. ഇൗ സാമ്പത്തിക വർഷത്തെ ആദ്യകടമെടുപ്പാണിത്. ഇൗ വർഷം എത്രകോടി കടമെടുക്കാമെന്ന് കേന്ദ്രം ഇതുവരെ അറിയിച്ചിട്ടില്ല.