സ്‌പോട്ട് അഡ്മിഷൻ  

Sunday 26 April 2026 12:59 AM IST

പത്തനംതിട്ട : കേരള മീഡിയ അക്കാദമി കൊച്ചി സെന്ററിൽ നടത്തുന്ന മൂവി ക്യാമറ പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. രണ്ടര മാസമാണ് കോഴ്സ് കാലാവധി. 25 സീറ്റ്. 25,000 രൂപ ഫീസ്. യോഗ്യത പ്ലസ് ടു. പ്രായപരിധി ഇല്ല. യോഗ്യത സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസലും പകർപ്പും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം മെയ് നാലിന് മുമ്പ് കൊച്ചി കാക്കനാടുള്ള അക്കാദമി സെന്ററിൽ നേരിട്ട് പ്രവേശനം നേടണം. ഫോൺ. 9447607073, 04842422275. വെബ്‌സൈറ്റ്: www.kma.ac.in.