ചൂടല്ലേ ഫാനാകാം.....
Sunday 26 April 2026 11:03 AM IST
ചൂടല്ലേ ഫാനാകാം..... കോട്ടയം കുറ്റികാട്ട് ദേവീക്ഷേത്രത്തിലെ പത്താമുദയ മഹോത്സവത്തോടനുബന്ധിച്ച് നടന്ന കുംഭകുട ഘോഷയാത്ര കാണാനെത്തിയ കുട്ടി ചൂട് കാരണം ചെറിയ റീചാർജബിൾ ഫാൻ ഉപയോഗിച്ച് കാറ്റ് കൊള്ളുന്നു