ബാലൻ
Sunday 26 April 2026 4:33 PM IST
മാണിയാട്ട്: ചന്തേര മുച്ചിലോട്ട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന മേനോക്കിൽ ബാലൻ (78) നിര്യാതനായി. പരേതരായ വിത്തൻ കുഞ്ഞിരാമൻ മേനോക്കിൽ കുമ്പ എന്നിവരുടെ മകനാണ്. ഭാര്യ: കൊടക്കൽ വളപ്പിൽ കൗസല്ല്യ. മക്കൾ: കെ.വി പ്രസന്ന മാണിയാട്ട് (ചന്തേര വീവേഴ്‌സ് സൊസൈറ്റി), കെ.വി പ്രദീപൻ (ഗൾഫ്), പ്രമീള നടക്കാവ്, (എൽ.ഐ.സി ഓഫീസ് തൃക്കരിപ്പൂർ), പ്രശാന്ത് (ഇറ്റലി). മരുമക്കൾ: ടി. ഗംഗാധരൻ (മാണിയാട്ട് ) സുജന (തങ്കയം) ശശിന്ദ്രൻ നടക്കാവ് (അസിസ്റ്റന്റ് കൃഷി ഓഫീസർ റിട്ടയേർഡ്) അശ്വിനി (ചാത്തമത്ത്). സഹോദരങ്ങൾ: മേനോക്കിൽ തമ്പാൻ (തടിയൻകൊവ്വൽ) മേനോക്കിൽ കുഞ്ഞികൃഷ്ണൻ മാണിയാട്ട് (റിട്ടയേർഡ് ആരോഗ്യ വകുപ്പ് ) മേനോക്കിൽ മോഹനൻ മാണിയാട്ട് (സബ് ഇൻസ്‌പെക്ടർ റിട്ടയേർഡ്) മേനോക്കിൽ വേണു മാണിയാട്ട് (ഷാർജ).