ചിത്രഗീതം പ്രദർശനം... കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രഗീതം പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ വാസവന് പ്രൊഫ. ജി. ഗീത താൻ വരച്ച ഇ.എം.എസിൻ്റെ ചിത്രം സമ്മാനിക്കുന്നു.

Sunday 26 April 2026 5:06 PM IST

കോട്ടയം പബ്ലിക്ക് ലൈബ്രറി ആർട്ട് ഗാലറിയിൽ നടക്കുന്ന ചിത്രഗീതം പ്രദർശനം ഉദ്ഘാടനം ചെയ്ത മന്ത്രി വി.എൻ വാസവന് പ്രൊഫ ജി ഗീത താൻ വരച്ച ഇ എം എസിൻ്റെ ചിത്രം സമ്മാനിക്കുന്നു.വൈക്കം വിശ്വൻ, അഡ്വ. വി.ബി.ബിനു തുടങ്ങിയവർ സമീപം