ഗുരുമുനിനാരായണ പ്രസാദിന്റെ യതിപൂജ ജൂൺ 4ന്
Monday 27 April 2026 2:16 AM IST
വർക്കല ഗുരു മുനിനാരായണ പ്രസാദിന്റെ യതിപൂജാ ചടങ്ങുകൾ ജൂൺ 4ന് നടക്കും. സ്വാമി ത്യാഗീശ്വരൻ, സ്വാമി മന്ത്രചൈതന്യ എന്നിവർ വർക്കല നാരായണ ഗുരുകുലത്തിൽ നടക്കുന്നചടങ്ങുകൾക്ക് നേതൃത്വം നൽകും.