മെഗാ ചലാൻ അദാലത്ത്
Tuesday 28 April 2026 1:05 AM IST
ആലത്തൂർ: മോട്ടോർ വാഹന വകുപ്പ് പ്രഖ്യാപിച്ച അമ്‌നെസ്ടി പദ്ധതി പ്രകാരം ആലത്തൂർ സബ് ആർ.ടി ഓഫീസിൽ മോട്ടോർ വാഹന നിയമ ലംഘനങ്ങൾക്ക് 2024 ഡിസംബർ 31 വരെ ലഭിച്ച പിഴ തുക 50% കിഴവോടെ അടച്ച് തീർപ്പാക്കാൻ ഈ മാസം 28 മുതൽ 30 വരെ പ്രത്യേക കൗണ്ടർ പ്രവർത്തിക്കും. വാഹന ഉടമകൾക്ക് ഏപ്രിൽ 30 വരെ മോട്ടോർ വാഹന വകുപ്പിന്റെ https://services.mvd.kerala.