ഗുരുകുല സമ്മർക്യാമ്പ് മാറ്റിവച്ചു

Tuesday 28 April 2026 1:19 AM IST

വർക്കല: നാരായണ ഗുരുകുലാദ്ധ്യക്ഷനായിരുന്ന ഗുരു മുനി നാരായണപ്രസാദ് സമാധി പ്രാപിച്ച സാഹചര്യത്തിൽ മേയ് 1, 2, 3 തീയതികളിൽ വർക്കല നാരായണ ഗുരുകുലത്തിൽ പ്ലസ്ടു, ഡിഗ്രി വിദ്യാർത്ഥികൾക്കായി നാടത്താനിരുന്ന സമ്മർക്യാമ്പ് മാറ്റിവച്ചു.