പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാന്റിൽ യുവാവ് മരിച്ച നിലയിൽ
Tuesday 28 April 2026 8:30 AM IST
കൊച്ചി: യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വകാര്യ ബസ് സ്റ്റാന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ഇതരസംസ്ഥാനത്തൊഴിലാളിയാണിതെന്നാണ് സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.