കേരള ഹർത്താൽ കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം.....
Tuesday 28 April 2026 1:29 PM IST
നിതിൻരാജ് ആക്ഷൻ കൗൺസിലിൻ്റെ നേതൃത്വത്തിൽ ദളിത് സംഘടനകളുടെ നേതൃത്വത്തിൽ നടത്തുന്ന കേരള ഹർത്താലിനെ തുടർന്ന് കോട്ടയം നഗരത്തിൽ നടത്തിയ പ്രകടനം