ടിബി.റോഡിൽ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് തടയുന്നു
Tuesday 28 April 2026 2:13 PM IST
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻരാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് കോട്ടയം ടിബി.റോഡിൽ പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് തടയുന്നു