തിരക്കൊഴിഞ്ഞ കോട്ടയം എം.സി റോഡിലെ പുളിമൂട് ജംഗ്‌ഷൻ....

Tuesday 28 April 2026 2:25 PM IST

നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് തിരക്കൊഴിഞ്ഞ കോട്ടയം എം.സി റോഡിലെ പുളിമൂട് ജംഗ്‌ഷൻ