ഹർത്താലിനെ തുടർന്ന് പ്രവർത്തകർ ബാങ്ക് ശാഖ അടപ്പിക്കുന്നു
Tuesday 28 April 2026 2:29 PM IST
കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ നിതിൻ രാജിൻ്റെ മരണത്തിലെ ദുരൂഹത നീക്കണമെന്നാവശ്യപ്പെട്ട് നിതിൻരാജ് ആക്ഷൻ കൗൺസിലിന്റേയും ദളിത് ആദിവാസി സംഘടനകളുടേയും നേതൃത്വത്തിൽ നടത്തിയ സംസ്ഥാന ഹർത്താലിനെ തുടർന്ന് പ്രവർത്തകർ കോട്ടയം തിരുനക്കരയിലെ ബാങ്ക് ശാഖ അടപ്പിക്കുന്നു