'തൊഴിലാളികളുടെ ബാറ്റ വർദ്ധിപ്പിക്കണം'

Wednesday 29 April 2026 2:43 AM IST

കൊ​ച്ചി​:​ ​പെ​ട്രോ​ളി​യം,​ ​ഗ്യാ​സ് ​മേ​ഖ​ല​ക​ളി​ൽ​ ​ടാ​ങ്ക​ർ,​ ​ട്ര​ക്ക് ​വാ​ഹ​ന​ങ്ങ​ളി​ലെ​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​ബാ​റ്റ​യും​ ​സി​ലി​ണ്ട​ർ​ ​വി​ത​ര​ണം​ ​ചെ​യ്യു​ന്ന​വ​രു​ടെ​യും​ ​ശ​മ്പ​ളം​ ​വ​ർ​ദ്ധി​പ്പി​ക്ക​ണ​മെ​ന്നും​ ​കേ​ര​ള​ ​പ്ര​ദേ​ശ് ​പെ​ട്രോ​ളി​യം​ ​ആ​ൻ​ഡ് ​ഗ്യാ​സ് ​മ​സ്ദൂ​ർ​ ​സം​ഘ് ​(​ബി.​എം.​എ​സ്)​ ​ജി​ല്ലാ​ ​സ​മ്മേ​ള​നം​ ​ആ​വ​ശ്യ​പ്പെ​ട്ടു.​ ​കേ​ര​ളാ​ ​പ്ര​ദേ​ശ് ​പെ​ട്രോ​ളി​യം​ ​ആ​ൻ​ഡ് ​ഗ്യാ​സ് ​മ​സ്ദൂ​ർ​ ​ഫെ​ഡ​റേ​ഷ​ൻ​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​ച​ന്ദ്ര​ൻ​ ​വെ​ങ്കൊ​ള​ത്ത് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​കെ.​എ​സ് ​ശ്യാം​ജി​ത്ത് ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​ബി.​എം.​എ​സ് ​ജി​ല്ലാ​ ​ജോ​യി​ന്റ് ​സെ​ക്ര​ട്ട​റി​ ​പി.​വി.​ ​റെ​ജി,​ ​ജി​ല്ലാ​ ​സ​മി​തി​ ​അം​ഗ​ങ്ങ​ളാ​യ​ ​കെ.​സി.​ ​ശ​ബ​രീ​ഗി​രീ​ഷ്,​ ​എ.​ടി​ ​സ​ജീ​വ​ൻ,​ ​ആ​ന്റ​ണി​ ​ജ​സ്‌​ലി​ൻ​ ​എ​ന്നി​വ​ർ​ ​സം​സാ​രി​ച്ചു.​ ​യൂ​ണി​യ​ന്റെ​ ​ജി​ല്ലാ​ ​പ്ര​സി​ഡ​ന്റാ​യി​ ​കെ.​എ​സ് ​ശ്യാം​ജി​ത്ത്,​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യി​ ​പി.​വി​ ​റെ​ജി,​ ​ട്ര​ഷ​റ​റാ​യി​ ​ഹ​രീ​ഷ് ​ഹ​രി​ ​എ​ന്നി​വ​രെ​ ​തി​ര​ഞ്ഞെ​ടു​ത്തു.