വോട്ടെണ്ണൽ: 4ന് മദ്യഷാപ്പുകൾ തുറക്കില്ല

Wednesday 29 April 2026 12:20 AM IST

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന മേയ് നാലിന് സംസ്ഥാനത്ത് കള്ള് ഷാപ്പുകൾ ഉൾപ്പെടെ മദ്യവില്പന ശാലകൾ പ്രവർത്തിക്കില്ല.