കൃഷ്ണാംബാൾ
Wednesday 29 April 2026 4:06 PM IST
ചേർപ്പ് : തായംകുളങ്ങര ഋഷി നാരദമംഗലം വീട്ടിൽ കൃഷ്ണാംബാൾ (83) നിര്യാതയായി. ഭർത്താവ്: പരേതനായ സുബ്രഹ്മണ്യയ്യർ. മക്കൾ: കൃഷ്ണൻ, സുരേഷ്. മരുമക്കൾ: ശ്രീവിദ്യ, ഉഷ. സംസ്‌കാരം നടത്തി.