ദുരന്തമുഖം... പടക്കശാല പൊട്ടിത്തെറി ഉണ്ടായ മുണ്ടത്തിക്കോട്ടെ അപകടസ്ഥലം സന്ദർശിച്ച് തെളിവെടുപ്പ് നടത്തുന്ന ജുഡീഷ്യൽ കമ്മീഷൻ ജസ്റ്റീസ് സി എൻ രാമചന്ദ്രനായർ കളക്ടർ ശിഖ സുരേന്ദ്രൻ, സിറ്റി പൊലിസ് കമ്മീഷണർ നകുൽ ദേശ്മുഖ് തുടങ്ങിയവർ.
Wednesday 29 April 2026 6:47 PM IST