എം.ജി.സർവകലാശാല
Thursday 30 April 2026 1:52 AM IST
പ്രാക്ടിക്കൽ
ആറാം സെമസ്റ്റർ ബി.എസ്‌സി ജിയോളജി, ജിയോളജി ആൻഡ് വാട്ടർ മാനേജ്‌മെന്റ് (പുതിയ സ്‌കീം2024 അഡ്മിഷൻ റഗുലർ, 2019- 22 വരെ അഡ്മിഷനുകൾ റീഅപ്പിയറൻസ്, 2018 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2017 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്) മാർച്ച് 2026ന്റെ പ്രാക്ടിക്കൽ 30 മുതൽ നടക്കും.
പരീക്ഷയ്ക്ക് അപേക്ഷിക്കാം അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എൽ.എൽ.എം (2025 അഡ്മിഷൻ റഗുലർ, 2022- 24 വരെ അഡ്മിഷനുകൾ സപ്ലിമെന്ററി, 2021 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2020 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ അവസാന മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് 8വരെ അപേക്ഷിക്കാം.