അന്നത്തിനായി വെയിലേറ്റ്... കനത്ത വേനൽച്ചൂടിലും ട്രെയിനിൽ എത്തിയ ഗോതമ്പ് ചാക്കുകൾ കമ്പനികളിലേക്ക് കൊണ്ടുപോകാൻ ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ, കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം

Thursday 30 April 2026 5:57 PM IST
അന്നത്തിനായുള്ള അധ്വാനം... കനത്ത വേനൽ ചൂടിൽ സംസ്ഥാനം ഒട്ടാകെ ഉരുകുമ്പോൾ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയ ഗോതമ്പ് ചാക്കുകൾ കമ്പനികളിലേക്ക് കൊണ്ടുപോകുവാൻ ലോറിയിലേക്ക് കയറ്റുന്ന തൊഴിലാളികൾ, കോഴിക്കോട് വെസ്റ്റ്ഹിൽ റെയിൽവേ സ്റ്റേഷനിൽ നിന്നുള്ള ദൃശ്യം