ആർ.ശങ്കർ അനുസ്മരണ സദസ്
Friday 01 May 2026 1:52 AM IST
കോന്നി: കോൺഗ്രസ് കോന്നി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോന്നി കോൺഗ്രസ് ഭവനിൽ നടത്തിയ അർ.ശങ്കർ ജന്മവാർഷിക ദിന അനുസ്മരണ സദസ് ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് പ്രവീൺ പ്ലാവിളയിൽ അദ്ധ്യക്ഷത വഹിച്ചു. ദീനാമ്മ റോയി, എസ്.സന്തോഷ് കുമാർ, ആർ.ദേവകുമാർ, ഹരികുമാർ പൂതങ്കര, ശ്യാം.എസ്. കോന്നി, തോമസ് കാലായിൽ, ദിലീപ് അതിരുങ്കൽ, ഐവാൻ വകയാർ, രാജീവ് മള്ളൂർ, ഷിജു അറപ്പുരയിൽ, സുലേഖ വി.നായർ, അശ സജി, പ്രിയ എസ്.തമ്പി, സലാം കോന്നി, പി.കെ ത്യാഗരാജൻ, ശോഭ മുരളി, സി.കെ.ലാലു, അജിത ബിജു, ജയപ്രകാശ് തട്ടാരേത്ത്, ജോളി തോമസ്, ജിൽഷ ഷാജി, ആർ.സൂര്യകല, ഷിബു സത്യൻ എന്നിവർ പ്രസംഗിച്ചു.