ഗവർണറുടെ മേയ് ദിനാശംസ

Friday 01 May 2026 12:04 AM IST

തിരുവനന്തപുരം: ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ എല്ലാ തൊഴിലാളികൾക്കും മേയ്ദിന ആശംസ നേർന്നു. തൊഴിലാളിവർഗ്ഗത്തിന്റെ ശക്തിയും സമർപ്പണവും സംസ്ഥാനത്തെ കൂടുതൽ പുരോഗതിയിലേക്കും സമൃദ്ധിയിലേക്കും നയിക്കാൻ ഉപകരിക്കട്ടെയെന്ന് ഗവർണർ പറഞ്ഞു.