കേരളസർവകലാശാല പി.ജി., എം.ടെക് അപേക്ഷ 7വരെ

Friday 01 May 2026 12:00 AM IST

കേരള സർവകലാശാലയുടെ പഠന-ഗവേഷണ വകുപ്പുകളിൽഎം.എ., എം.കോം, എം.എസ്‍സി, എം.സി.ജെ, എം.എൽഐഎസ്‍സി,എൽഎൽ.എം, എം.എസ്ഡബ്ല്യു, എം.എഡ്, എം.ടെക് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മേയ് 7 വരെ അപേക്ഷിക്കാം. https://admissions.keralauniversity.ac.in ൽ അപേക്ഷിക്കണം 9188524612 , 0471-2308328, csspghelp2026@gmail.com.

പഠനവകുപ്പുകളിൽ നാല് വർഷ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് മേയ് 7 വരെ https://admissions.keralauniversity.ac.in ൽ അപേക്ഷിക്കാം.അപേക്ഷ ഫീസ് : എസ്.സി/എസ്.ടി - 600 - രൂപ, മറ്റുള്ളവർ -1200 രൂപ. വിവരങ്ങൾക്ക് : 0471-2308328, 9188524612, cssfyugphelp2026@gmail.com .

ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇംഗ്ലീഷിൽ പി.ജി ഡിപ്ലോമ ഇൻ ഇംഗ്ലീഷ് ഫോർ കമ്മ്യൂണിക്കേഷൻ കോഴ്സിൽ പ്രവേശനത്തിന് https://pgdec.keralauniversity.ac.in പോർട്ടലിൽ 10 വരെ അപേക്ഷിക്കാം. ഫോൺ : 0471-2305738, 9809538287.

ആറാം സെമസ്റ്റർ ബി.പി.എ മ്യൂസിക് (വയലിൻ), ബി.പി.എ മ്യൂസിക് (മൃദംഗം), ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ 6 മുതൽ ആരംഭിക്കും.

ആറാം സെമസ്റ്റർ ബി.പി.എ മ്യൂസിക് ബി.പി.എ മ്യൂസിക് (വീണ/ഡാൻസ്), ഏപ്രിൽ 2026 പരീക്ഷയുടെ പ്രാക്ടിക്കൽ നാലു മുതൽ ആരംഭിക്കും.

ഒന്നാം സെമസ്റ്റർ ബിവോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ് ആൻഡ് ബി.വോക് ഫുഡ് പ്രോസസ്സിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 7 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ നടത്തും.

ആറാം സെമസ്റ്റർ ബിഎസ്‍സി ബോട്ടണി ആൻഡ് ബയോടെക്നോളജി , ബിഎസ്‍സി ബയോടെക്നോളജി (മൾട്ടിമേജർ) പരീക്ഷകളുടെ പ്രാക്ടിക്കൽ 6 മുതൽ അതത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ആറാം സെമസ്റ്റർ ബി.വോക് ഫുഡ് പ്രോസസ്സിംഗ് ആൻഡ് മാനേജ്മെന്റ്, ബി.വോക് ഫുഡ് പ്രോസസ്സിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ 6 മുതൽ നടത്തും.

ഒന്നാം സെമസ്റ്റർ എം.വി.എ (പെയിന്റിംഗ്) പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. ആറാം സെമസ്റ്റർ ബി.എ/ബി.എസ്‍സി/ ബി.കോം ന്യൂജനറേഷൻ ഡബിൾ മെയിൻ പരീക്ഷകളുടെ പ്രോജക്ട് – വൈവവോസി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജ് ഒഫ് എൻജിനിയറിംഗിലെ എട്ടാം സെമസ്റ്റർ ബിടെക് പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്.എസ്. ബിസിഎ പ്രാക്ടിക്കൽ പരീക്ഷയുടെ പുതുക്കിയ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

കാര്യവട്ടം ക്യാമ്പസിലെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ് ഇൻ കേരളയിൽ സി.എസ്.എസ് സ്ട്രീമിൽ, എം.ബി.എ. ജനറൽ , ട്രാവൽ ആൻഡ് ടൂറിസം , ഷിപ്പിംഗ്‌ ആൻഡ് ലോജിസ്റ്റിക്‌സ് പ്രവേശനത്തിനായി 23, 24 തീയതികളിൽ കാര്യവട്ടം ക്യാമ്പസ്സിൽ നടത്തിയ ഗ്രൂപ്പ് ഡിസ്കഷൻ, പേഴ്‌സണൽ ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലുള്ള പ്രൊവിഷണൽ റാങ്ക് ലിസ്റ്റ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.

എം.​ജി​ ​സ​ർ​വ​ക​ലാ​ശാ​ല​ ​പ​രീ​ക്ഷ​യ്ക്ക് ​അ​പേ​ക്ഷി​ക്കാം

ര​ണ്ടാം​ ​സെ​മ​സ്റ്റ​ർ​ ​എം.​എ​ ​(​എ​ച്ച്.​ആ​ർ.​എം​)​ ​(2025​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2024​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2021​ ​മു​ത​ൽ​ 2024​ ​വ​രെ​ ​അ​ഡ്മി​ഷ​നു​ക​ൾ​ ​സ​പ്ലി​മെ​ന്റ​റി​)​ ​എം.​എ​ച്ച്.​ആ​ർ.​എം​ ​(2020​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2019​ ​അ​ഡ്മി​ഷ​ൻ​ ​ര​ണ്ടാം​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്,​ 2018​ ​അ​ഡ്മി​ഷ​ൻ​ ​അ​വ​സാ​ന​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ്)​ ​പ​രീ​ക്ഷ​ 25​ ​മു​ത​ൽ​ ​ന​ട​ക്കും.​ 14​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.

പോ​ളി​ടെ​ക്‌​നി​ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി

തി​രു​വ​ന​ന്ത​പു​രം​:​ ​പോ​ളി​ടെ​ക്‌​നി​ക് ​കോ​ളേ​ജു​ക​ളി​ൽ​ ​വ​ർ​ക്കിം​ഗ് ​പ്രൊ​ഫ​ഷ​ണ​ൽ​സി​നു​ ​വേ​ണ്ടി​യു​ള്ള​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​ഡി​പ്ലോ​മ​ ​പ്ര​വേ​ശ​ന​ ​ന​ട​പ​ടി​ക​ൾ​ ​ആ​രം​ഭി​ച്ചു.​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​നേ​രി​ട്ട് ​ര​ണ്ടാം​ ​വ​ർ​ഷ​ത്തേ​ക്ക് ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കും.​ ​ര​ണ്ട് ​വ​ർ​ഷം​ ​കൊ​ണ്ട് ​ഡി​പ്ലോ​മ​ ​പ​ഠ​നം​ ​പൂ​ർ​ത്തി​യാ​ക്കാ​നാ​വും.​ ​പ്രോ​സ്പെ​ക്ട​സ് ​h​t​t​p​s​:​/​/​w​p.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​ ​ൽ.​ ​പ്ര​വേ​ശ​ന​ത്തി​ന് ​ഒ​രു​ ​വ​ർ​ഷ​ത്തെ​ ​മു​ഴു​വ​ൻ​ ​സ​മ​യ​ ​പ്ര​വൃ​ത്തി​പ​രി​ച​യ​മു​ള്ള​ ​പ്ല​സ്ടു​/​ ​വി.​എ​ച്ച്.​എ​സ്.​ഇ​ ​അ​ല്ലെ​ങ്കി​ൽ​ ​ഐ.​ടി.​ഐ.​/​ ​കെ.​ജി.​സി.​ഇ​ ​പാ​സാ​യ​വ​ർ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​h​t​t​p​s​:​/​/​w​p.​p​o​l​y​a​d​m​i​s​s​i​o​n.​o​r​g​ ​ൽ​ 400​ ​രൂ​പ​ ​ഓ​ൺ​ലൈ​നാ​യി​ ​അ​ട​ച്ച് ​O​n​e​ ​T​i​m​e​ ​R​e​g​i​s​t​r​a​t​i​o​n​ ​പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ ​ശേ​ഷം​ ​മേ​യ് 22​ന​കം​ ​അ​പേ​ക്ഷി​ക്ക​ണം.