ദാമോദരൻ

Saturday 02 May 2026 4:43 PM IST
ദാമോദരൻ

ചെറുവത്തൂർ: റിട്ട. റെയിൽവേ ജീവനക്കാരൻ കണ്ണങ്കുളം സി.പി.എം ഓഫീസിന് സമീപത്തെ കുറുവാടൻ ദാമോദരൻ (67) നിര്യാതനായി. അച്ഛൻ: പരേതനായ പൊടോര അമ്പു നായർ. അമ്മ: പരേതയായ കുറുവാട്ട് അക്കു അമ്മ. ഭാര്യ: പാറക്കാട്ട് വീട്ടിൽ അംബിക (കുന്നുംകൈ). മക്കൾ: ദീപക് (എൻജിനീയർ, ബെഗളൂരു), ധന്യ (എൻജിനീയർ, ദുബായ്). മരുമക്കൾ: അശ്വതി (അദ്ധ്യാപിക, ബെഗളൂരു), പ്രശാന്ത് (എൻജിനീയർ, ദുബായ്). സഹോദരങ്ങൾ: കുറുവാടൻ രാഘവൻ നായർ (റിട്ട. കോടതി ജീവനക്കാരൻ, കുട്ടമത്ത്), ലക്ഷ്മി (ക്ലായിക്കോട്), കെ. കരുണാകരൻ (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക്).