മേയ് ദിനാഘോഷം.

Sunday 03 May 2026 1:41 AM IST

തിരുവനന്തപുരം: ഹോർട്ടികോർപ് എംപ്ലോയീസ് കോൺഗ്രസിന്റെ (എം) ആഭിമുഖ്യത്തിൽ ഹോർട്ടികോർപ് ഓഫീസിന് മുന്നിൽ മേയ് ദിനാഘോഷം സംഘടിപ്പിച്ചു. എംപ്ലോയീസ് കോൺഗ്രസ് (എം) സംസ്ഥാന പ്രസിഡന്റ് കെ.എസ്.അനിൽ പതാക ഉയർത്തി. സംസ്ഥാന ജനറൽ സെക്രട്ടറി രവീന്ദ്രൻ നായർ,​ജിനോദ്,രതീഷ്,സുമേഷ്,കഴക്കൂട്ടം മോഹനൻ നായർ,അജിത്ത്,വിനോദ്,അനീഷ്, രാജി,ജയലക്ഷ്മി,അനിത,ഗംഗ അജി,സുരജ,തങ്കം മഞ്ജു,മുരുകേശനാശാരി,അഞ്ചുവന്നി മോഹൻ,അരുമാനൂർക്കട ശശി, കാസിം ബാവ ഉൾപ്പെടെയുള്ള പ്രവർത്തകർ പങ്കെടുത്തു.