ജില്ലയിൽ നോട്ടയ്ക്ക് വോട്ട് 11,716

Tuesday 05 May 2026 12:28 AM IST

തിരുവനന്തപുരം: ജില്ലയിൽ നോട്ടയ്ക്ക് കിട്ടിയ വോട്ട് 11,716. കൂടുതൽ പേർ നോട്ടയിൽ വോട്ട് രേഖപ്പെടുത്തിയത് ആറ്റിങ്ങൽ മണ്ഡലത്തിലാണ് (1272). കുറവ് വട്ടിയൂർക്കാവിലും (600).